മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന, ജാതിക്കും മതത്തിനും അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം : ടി ജെ വിനോദ് എംഎൽഎ .ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. എൽ. ......
എറണാകുളം കളക്ടറേറ്റ് കവാടങ്ങൾക്ക് പേരുകളായി.എറണാകുളത്തിന്റെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലേക്ക് ഇനി കടന്നുചെല്ലുന്നത് നവോത്ഥാന നായകരുടെയും സാഹിത്യ കുലപതികളുടെയും സ്മരണകളിലൂടെയാണ്. വെറുമൊരു സർക്കാർ കാര്യാലയം എന്നതിനപ്പുറം ജില്ലയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന പുതിയ മാറ്റത്തിനാണ് കളക്ടറേറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ജില്ലാ വികസന സമിതിയിൽ ഉമാ തോമസ് എം.എൽ.എ ഉന്നയിച്ച ആശയത്തിന് ജീവനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ മത്സരത്തിലൂടെയാണ് തുടക്കമായത്. ......
ജനിക്കുന്ന നക്ഷത്രത്തിന് അനുസരിച്ച് ഓരോ വ്യക്തിയുടെയും സ്വഭാവത്തിലും ജീവിതരീതിയിലും വ്യത്യാസങ്ങളുണ്ടാകുമെന്നാണ് ജ്യോതിഷവിശ്വാസം. 27 നക്ഷത്രങ്ങൾക്കും വ്യത്യസ്തമായ ദേവത, ഗണം, ഭൂതം, മൃഗം, പക്ഷി, വൃക്ഷം എന്നിവയും കൽപ്പിച്ചുനൽകിയിട്ടുണ്ട്. ......
ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം .രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ......
തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മെറ്റ. ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും എഐ സോഫ്റ്റ്വെയർ അപ്ഡേഷനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വാർത്താ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടതായി മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു. ......
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്യദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ......
കൊച്ചി: ആചാരപരമായ പരേഡ് ഉള്‍പ്പെടെ വിവിധ പരിപാടികളോടെ 80-ാം സ്വാതന്ത്ര്യദിനം ദക്ഷിണ മേഖല നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേനയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ ആഘോഷിച്ചു. നാവികസേന, എന്‍സിസി, സീ കേഡറ്റ് കോര്‍പ്സ് എന്നിവയുടെ സംഘങ്ങള്‍ അണി നിരന്ന പരേഡ് വൈസ് അഡ്മിറല്‍ സക്സേന അവലോകനം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ പരമ ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ സ്മരണയ്ക്കായി എസ്എന്‍സി യുദ്ധ സ്മാരകത്തില്‍ വൈസ് അഡ്മിറല്‍ സക്സേന പുഷ്പചക്രം സമര്‍പ്പിച്ചു. ......
കൊച്ചി: ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം ഇനി 16 കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം പനങ്ങാട് സർവകലാശാല ആസ്ഥാനത്ത് ആഘോഷിച്ചു. എൻസിസി കാഡറ്റുകൾ നൽകിയ ഗാർഡ് ഓഫ് ഓണർ വൈസ് ചാൻസലർ പ്രൊഫ. ......